Latest News :
Home » , » എസ്.എസ്. എല്‍.സി പരീക്ഷാഫലം ബുധനാഴ്ച

എസ്.എസ്. എല്‍.സി പരീക്ഷാഫലം ബുധനാഴ്ച

Written By Muhimmath News on Monday, 22 April 2013 | 12:16

തിരുവനന്തപുരം: എസ്.എസ്.എല്‍.?സി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ചരിത്രത്തില്‍ ആദ്യമായാണ് പരീക്ഷാഫലം ഇത്രയും നേരത്തെ പ്രഖ്യാപിക്കുന്നത്. പരീക്ഷാ ബോര്‍ഡ് നാളെ യോഗം ചേര്‍ന്ന് ഫലപ്രഖ്യാപനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും.

മാര്‍ച്ച് 11ന് ആരംഭിച്ച് 23ന് അവസാനിച്ച പരീക്ഷയില്‍ 4,?79,?650 പേരാണ് പരീക്ഷ എഴുതിയത്. 5740 പേര്‍ െ്രെപവറ്റായി പരീക്ഷ എഴുതി.

Tags: sslc result in kerala
Share this article :

Post a Comment

 
Copyright © 2013. Muhimmath - All Rights Reserved