Latest News :
Home » , » മുഹിമ്മാത്ത് പ്രവേശന ഇന്റര്‍വ്യു

മുഹിമ്മാത്ത് പ്രവേശന ഇന്റര്‍വ്യു

Written By WebMuhimmath Kasaragod on Tuesday, 7 May 2013 | 13:55

പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിന്റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് 2013-14 വര്‍ഷത്തേക്കുള്ള ഇന്റര്‍വ്യു നടന്നു. അഗതിമന്ദിരം, പെണ്‍കുട്ടികളുടെ അനാഥ അഗതി മന്ദിരം, യതീംഖാന, ബോര്‍ഡിംഗ് മദ്‌റസ, സ്‌കൂള്‍ ഓഫ് ദഅ്‌വ, തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ്, ജൂനിയര്‍ ശരീഅത്ത് കോളജ് എന്നീ സ്ഥാപനങ്ങളിലേക്കാണ് ഇന്റര്‍വ്യു നടന്നത്.














Tags: muhimmath, interview, puthige 
Share this article :

Post a Comment

 
Copyright © 2013. Muhimmath - All Rights Reserved
Powered by Blogger