Latest News :
Home » » പയോട്ട മുഹ്‌യിദ്ദീന്‍ ജുമാ മസ്ജിദില്‍ ബദ്‌രിയ മജ്‌ലിസും സി എ അബ്ദുല്ല ചൂരി അനുസ്മരണവും 10ന്

പയോട്ട മുഹ്‌യിദ്ദീന്‍ ജുമാ മസ്ജിദില്‍ ബദ്‌രിയ മജ്‌ലിസും സി എ അബ്ദുല്ല ചൂരി അനുസ്മരണവും 10ന്

Written By Muhimmath News on Tuesday, 7 May 2013 | 11:03

പയോട്ട: പയോട്ട മുഹ്‌യിദ്ദീന്‍ ജുമാ മസ്ജിദില്‍ മാസാന്തം നടത്തിവരുന്ന ബദ് രിയ മജ്്‌ലിസും അതോടനുബന്ധിച്ച് കഴിഞ്ഞദിവസം നിര്യാതനായ സി എ അബ്ദുല്ല ചൂരി അനുസ്മരണവും വെള്ളിയാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കും. ബദ് രിയ മജ്്‌ലിസിനും കൂട്ടുപ്രാര്‍ഥനക്കും ഹാഫിള് സയ്യിദ് ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. കീലത്ത് മുഹമ്മദ് മാസ്റ്റര്‍ പ്രഭാഷണം നടത്തും. അതോടനുബന്ധിച്ച് റിലീഫ് പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനവും നടക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് മുഹമ്മദ് ഹദ്ദാദ് തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. മുഹിമ്മത്ത് ഡോട്ട്‌കോമില്‍ പരിപാടി തത്സമയം ലഭ്യമാകും.

യോഗത്തില്‍ ഹദ്ദാദ് തങ്ങള്‍ അധ്യക്ഷതവ ഹിച്ചു കെ കെ അബ്ദുല്‍ ഖാദര്‍, അബ്ദുസ്സമദ് കല്ലക്കട്ട, എം അശ്‌റഫ് എന്നിവര്‍ സംബന്ധിച്ചു. മുഹമ്മദ് ഹനീഫ് പയോട്ട സ്വാഗതം പറഞ്ഞു.

Tags: payotta majlis, 
Share this article :

Post a Comment

 
Copyright © 2013. Muhimmath - All Rights Reserved
Powered by Blogger