Latest News :
Home » » സ്‌കൂട്ടറിടിച്ച് വീട്ടമ്മക്ക് പരിക്ക്

സ്‌കൂട്ടറിടിച്ച് വീട്ടമ്മക്ക് പരിക്ക്

Written By Muhimmath News on Tuesday, 31 May 2016 | 17:51

വിദ്യാനഗര്‍: റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂട്ടറിടിച്ച് വീട്ടമ്മക്ക് പരിക്കേറ്റു. കുണ്ടംകുഴിയിലെ ശ്രീനിവാസന്റെ ഭാര്യ പ്രേമലത(56)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പൊയിനാച്ചിയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് സ്‌കൂട്ടറിടിച്ചത്. സ്‌കൂട്ടര്‍ യാത്രക്കാരനെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved