Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page
കണ്ണൂര്‍: ചിറക്കല്ലില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. 
തിരുവല്ല സ്വദേശികളായ സി. ടി ജോണി, ആല്‍ഫ്രഡ്, എല്‍വീസ് എന്നിവരാണ് മരിച്ചത്. പ്രിയ, ക്രിസ്റ്റീന, കാതറിന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. 

കാറും ഗ്വാളിയോറിലേക്ക് പോവുകയായിരുന്ന ചരക്കുലോറിയും നേര്‍ക്കുനേര്‍ കൂടിയിടിക്കുകയായിരുന്നു.അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. െ്രെഡവര്‍ ഉറങ്ങി പോയതാകാം അപകടത്തിന് വഴിവെച്ചതെന്ന് പോലീസ് അറിയിച്ചു.

Leave A Reply