Latest News :
Home » » ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

Written By Muhimmath News on Saturday, 28 May 2016 | 12:45

ബദിയടുക്ക: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു ണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. ബദിയടുക്കയിലെ ഇലക്ട്രീഷ്യന്‍ ബ്രാഞ്ചത്തടുക്കയിലെ പ്രസാദി(36)നാണ് പരിക്കേറ്റത്. കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പെരഡാല ജാറം പരിസരത്താണ് അപകടം

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved