Latest News :
Home » » ആദര്‍ശം നെഞ്ചേറ്റിയവരെ തളര്‍ത്താനാവില്ല: ഹംസ മിസ്ബാഹി

ആദര്‍ശം നെഞ്ചേറ്റിയവരെ തളര്‍ത്താനാവില്ല: ഹംസ മിസ്ബാഹി

Written By Muhimmath News on Sunday, 29 May 2016 | 12:02



ആദൂര്‍: ഇസ്‌ലാമിന്റെ യഥാര്‍ത്ഥ രൂപമാണ് അഹ്ലുസ്സുന്ന. പരമ്പര്യ വിശ്വാസ ആചാരങ്ങളെ വികലമാക്കി ചിത്രികരിക്കുന്നത് അറിവില്ലായ്മയില്‍ നിന്ന് ഉദിക്കുന്ന ചിന്തയണെന്നും മനസ്സിന്റെ അകത്തളങ്ങളില്‍ ഊട്ടിയുറപ്പിച്ച വിശ്വാസങ്ങളെ തിരിച്ച് കളയാന്‍ ഒരു ശക്തിക്കും സാധ്യമല്ലന്നും, തിരഞ്ഞടുപ്പ് വിജയപരാജയത്തിന്റെ പേരില്‍ പണ്ഡിതന്‍മാരെ നിന്ദിക്കുന്നവര്‍ അന്ത്യം ഭയപ്പെടണമെന്നും പ്രഗല്‍ഭ പ്രഭാക്ഷകന്‍ ഹംസ മിസ്ബാഹി ഓട്ട പാടവ് അഭിപ്രയപ്പെട്ടു. റഹ്മത്ത് നഗര്‍ യുണിറ്റ് സമ്മേളനത്തില്‍ ആദര്‍ശ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. യഹ്യ്യല്‍ ഹൈദ്രൂസി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് അശ്‌റഫ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved