Latest News :
Home » » 22ാം തവണയും നൂറ് മേനി, 21 വിദ്യാര്‍ഥികള്‍ക്ക് എപ്ലസ്: ചരിത്ര വിജയവുമായി സഅദിയ്യ

22ാം തവണയും നൂറ് മേനി, 21 വിദ്യാര്‍ഥികള്‍ക്ക് എപ്ലസ്: ചരിത്ര വിജയവുമായി സഅദിയ്യ

Written By Muhimmath News on Saturday, 28 May 2016 | 17:56


ദേളി: തുടര്‍ച്ചയായി 22ാം  തവണയും സിബിസിഇ അഖിലേന്ത്യാ തലത്തില്‍ നടത്തിയ പത്താം തരം പരീക്ഷയില്‍ നൂറ് മേനി കൈവരിച്ച് സഅദിയ്യ സ്‌കൂള്‍ ചരിത്രവിജയം കരസ്ഥമാക്കി. 21 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് ഗ്രേഡ് കരസ്ഥമാക്കി. വിജയികളെ സഅദിയ്യ പ്രസിഡന്റ് കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാര്‍, മാനേജര്‍ എം എ അബ്ദുല്‍ വഹാബ്, പ്രിന്‍സിപ്പാള്‍ എം എം കബീര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയവര്‍ അനുമോദിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved