Latest News :
Home » , » യുവാവ് കിണറ്റില്‍ വീണു മരിച്ചു

യുവാവ് കിണറ്റില്‍ വീണു മരിച്ചു

Written By Muhimmath News on Monday, 30 May 2016 | 21:49

ചെറുവത്തൂര്‍: യുവാവ് കിണറ്റില്‍ വീണ് മരിച്ചു. ചീമേനി അള്ളറാട്ടെ എം തമ്പാന്‍ ടി വി സുധ ദമ്പതികളുടെ മകന്‍ അനീഷ് (27)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തോടെയാണ് വീടിനു പരിസരത്തെ കിണറില്‍ വീണതെന്ന് കരുതുന്നു. തൃക്കരിപ്പൂരില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്തു. സഹോദരി അശ്വതി.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved