Latest News :
Home » » ബി ജെ പി പ്രവര്‍ത്തകനെ അഞ്ചംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

ബി ജെ പി പ്രവര്‍ത്തകനെ അഞ്ചംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

Written By Muhimmath News on Saturday, 21 May 2016 | 19:01

കാസര്‍കോട് : ബി ജെ പി പ്രവര്‍ത്തകനെ അഞ്ചംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോട്ടിക്കുളത്തെ മത്സ്യത്തൊഴിലാളിയായ ഗീതേഷി(27)നെയാണ് വെട്ടേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയാടെ മലാംകുന്നില്‍ വെച്ചാണ് സംഭവം. അഞ്ചംഗ സംഘം തടഞ്ഞ് നിര്‍ത്തി വാള്‍കൊണ്ട് വെട്ടുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന ഗീതേഷ് പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved