Latest News :
Home » » ബദ്‌രീങ്ങളുടെ ആണ്ട് നേര്‍ച്ച; 313 അംഗ സ്വാഗത സംഘം രൂപികരിച്ചു

ബദ്‌രീങ്ങളുടെ ആണ്ട് നേര്‍ച്ച; 313 അംഗ സ്വാഗത സംഘം രൂപികരിച്ചു

Written By Muhimmath News on Sunday, 29 May 2016 | 21:19

ചൗക്കി: പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് പരിസരത്ത് മാസന്തോറും നടത്തപ്പെടുന്ന ബദ്‌രിയ്യ മജ്‌ലിസിന്‍െ്‌റ ഭാഗമായി വിശുദ്ധ റമളാനില്‍ നടത്തപ്പെടുന്ന പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ആത്മീയ സമ്മേളനത്തിന്റെയും ബദ്‌രീങ്ങളുടെ ആണ്ട് നേര്‍ച്ചയുടെയും നടത്തിപ്പിനായി വിപുലമായ 313 അംഗ സ്വാഗത സംഘം രൂപികരിച്ചു. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ സുലൈമാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍: ചെയര്‍മാന്‍ സുലൈമാന്‍ സഖാഫി ദേശാംകുളം, കണ്‍വീനര്‍ അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, ട്രഷറര്‍ അബ്ദു റസാഖ് റോസി റോമാനി, വൈസ് ചെയര്‍മാന്‍ ഇത്തിഹാദ് മുഹമ്മദ് ഹാജി, അബ്ദുല്ലത്തീഫ് ഹൊസങ്കടി, അമീറലി ചൂരി, ജോയിന്‍്‌റ കണ്‍വീനര്‍ മുസ്ത്ഥഫ ഹനീഫി, തസ്‌ലിം കുന്നില്‍, ലത്തീഫ് മധൂര്‍, പ്രചരണം ചെയര്‍മാന്‍, ത്വാഹിര്‍ ഹാജി കോട്ടക്കുന്ന്, പ്രചരണം കണ്‍വീനര്‍ ഹാരിസ് പെരിയടുക്ക, ഫിനാന്‍സ് ചെയര്‍മാന്‍ അഷ്‌റഫ് ഹാജി പറപ്പാടി, ഫിനാന്‍സ് കണ്‍വീനര്‍ എ.കെ.കമ്പാര്‍, ഫുഡ് ചെയര്‍മാന്‍ ഉമര്‍ മുസ്‌ലിയാര്‍, ഫുഡ് കണ്‍വീനര്‍ സിദ്ധീഖ് സഅദി, പ്രോഗ്രാം ചെയര്‍മാന്‍ സഈദ് സഅദി, പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍ മിസ്ബാഹി എരിയാല്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved