Latest News :
Home » » ബായാര്‍ സ്വലാത്ത് മജ്‌ലിസും ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും വെള്ളിയാഴ്ച

ബായാര്‍ സ്വലാത്ത് മജ്‌ലിസും ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും വെള്ളിയാഴ്ച

Written By Muhimmath News on Thursday, 26 May 2016 | 18:23

ബായാര്‍: പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ബായാര്‍ മുജമ്മഅ് മാസാന്ത സ്വലാത്ത് മജ്‌ലിസും സയ്യിദ് ത്വാഹറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും വെള്ളിയാഴ്ച (27-05-16) മഗ്രിബ് നമസ്‌ക്കാരാനന്തരം ബായാര്‍ മുജമ്മഇല്‍ നടക്കും. അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ - ബുഖാരി സ്വലാത്ത് മജ്‌ലിസിന്നും കൂട്ട പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി അനുസ്മരണ പ്രഭാഷണം നടത്തും.

ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, അബ്ബാസ് മുസ്ലിയാര്‍ അല്‍-മദീന , സി അബ്ദുല്ല മുസ്‌ലിയാര്‍ , ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി , പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി , അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി , മുഹമ്മദ് സഖാഫി പാത്തൂര്‍ , അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ , ഉമര്‍ സഖാഫി മുഹിമ്മാത്ത് , അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ , അബ്ദുല്‍ നാസര്‍ ബന്താട് , സിദ്ദീഖ് സഖാഫി ബായാര്‍ , മുക്രി ഇബ്രാഹിം ഹാജി , മജീദ് ഹാജി ഉച്ചില , സിദ്ധീഖ് ഹാജി മംഗലാപുരം , ശാഫി സഅദി ശിറിയ , ഉസ്മാന്‍ സഖാഫി തലക്കി , ഹമീദ് സഖാഫി മേര്‍ക്കള , മുഹമ്മദ് എം പി , അബ്ദുല്‍ റസ്സാഖ് മദനി തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved