Latest News :
Home » , » നിരോധനാജ്ഞ: ബായാര്‍ സ്വലാത്ത് മജ്‌ലിസ് മെയ് 27ലേക്ക് മാററി

നിരോധനാജ്ഞ: ബായാര്‍ സ്വലാത്ത് മജ്‌ലിസ് മെയ് 27ലേക്ക് മാററി

Written By malabar flash on Thursday, 19 May 2016 | 22:50

ബായാര്‍: മെയ് 20 വെളളിയാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്ന ബായാര്‍ മുജമ്മഅ് മാസാന്ത സ്വലാത്ത് മജ്‌ലിസും സയ്യിദ് ത്വാഹറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും മെയ് 27 ലേക്ക് മാററിയതായി അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി അറിയിച്ചു
ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സഹചര്യത്തിലാണ് പരിപാടി മാററിയത്‌.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved