Latest News :
Home » , » സി.എം വലിയുള്ളാഹി ആണ്ട് നേര്‍ച്ച: സ്വാഗതസംഘം ഓഫീസ് ഉല്‍ഘാടനം ചെയ്തു

സി.എം വലിയുള്ളാഹി ആണ്ട് നേര്‍ച്ച: സ്വാഗതസംഘം ഓഫീസ് ഉല്‍ഘാടനം ചെയ്തു

Written By Muhimmath News on Saturday, 28 May 2016 | 20:41



മടവൂര്‍: സി.എം വലിയുല്ലാഹി 26 ാം ആണ്ട് നേര്‍ച്ചയുടെ സ്വാഗത സംഘം ഓഫീസ് ഉല്‍ഘാടനം സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ നിര്‍വ്വഹിച്ചു. ടി.കെ അബ്ദുറഹിമാന്‍ ബാഖവി, അഹമ്മദ് കുട്ടി സഖാഫി മുട്ടാഞ്ചേരി, കെ.ആലിക്കുട്ടി ഫൈസി, മുസ്തഫ സഖാഫി മരഞ്ചാട്ടി, കെ അബ്ദുന്നാസര്‍ അഹ്‌സനി, ഉമ്മര്‍ ഹാജി കാരന്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved