Latest News :
Home » , , » ഉദുമയില്‍ കുഞ്ഞിരാമന് ജയം

ഉദുമയില്‍ കുഞ്ഞിരാമന് ജയം

Written By Muhimmath News on Thursday, 19 May 2016 | 11:08

ഉദുമ: ശക്തമായ പോരാട്ടം നടന്ന ഉദുമ മണധലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ.കുഞ്ഞിരമന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 
യുഡി എഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ കെ സുധാകരനെ 3832 വോട്ടുകള്‍ക്കാണ് തറപറ്റിച്ചത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved