Latest News :
Home » » ഇടതുമുന്നണി യുടെ വിജയം: കുവൈറ്റിലും ആഹ്ലാദാഘോഷ പ്രകടനങ്ങള്‍

ഇടതുമുന്നണി യുടെ വിജയം: കുവൈറ്റിലും ആഹ്ലാദാഘോഷ പ്രകടനങ്ങള്‍

Written By Muhimmath News on Friday, 20 May 2016 | 10:28

കുവൈറ്റ് സിറ്റി: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതു മുന്നണിയുടെ ഉജ്ജ്വല വിജയത്തില്‍ പങ്കു ചേര്‍ന്ന് കുവൈറ്റിലും ആഹ്ലാദാഘോഷ പ്രകടനങ്ങള്‍. വിജയം ആഘോഷിക്കുന്നതിനായി കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ആളുകളാണ് ഒത്തു ചേര്‍ന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved