Latest News :
Home » , , » മദീനയില്‍ പിടിച്ച ഭീമന്‍ സ്രാവ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നു

മദീനയില്‍ പിടിച്ച ഭീമന്‍ സ്രാവ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നു

Written By Muhimmath News on Friday, 27 May 2016 | 10:46

മദീന: മദീന പ്രവിശ്യയിലെ തീരപ്രദേശമായ അല്‍ റായിസില്‍ മത്സ്യബന്ധക്കാര്‍ പിടികൂടിയ ഭീമന്‍ സ്രാവിന്റെ ചിത്രങ്ങളും വീഡിയോകളും അറബ് സോഷ്യല്‍ മീഡിയകളില്‍ ഹിറ്റാകുന്നു . രണ്ട് ദിവസം മുമ്പായിരുന്നു സംഭവം..

ക്രെയിന്‍ ഉപയോഗിച്ചാണു സ്രാവിനെ കൊണ്ട് പോയത് . രണ്ടു മീറ്ററിലധികമുള്ള ഈ സ്രാവ് മനുഷ്യരെ ഭക്ഷിക്കുന്ന ഇനമാണെന്ന് മത്സ്യബന്ധനക്കാര്‍ പറയുന്നു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved