Latest News :
Home » , » ജലാലിയ്യ റാത്തീബ് ഇന്ന്

ജലാലിയ്യ റാത്തീബ് ഇന്ന്

Written By Muhimmath News on Friday, 20 May 2016 | 10:36

ദുബായ്: ജലാലിയ്യ റാത്തീബും,പ്രാര്‍ത്ഥന മജിലിസും വെള്ളിയാഴ്ച മഗ്രിബ് നിസ്‌കാരത്തിന് ശേഷം ദേര നൈഫ് ജെ .എസ് .എ.ഓഡിറ്റോറിയത്തില്‍ നടക്കും. 

സഅദിയ്യ: ശരീഅത്ത് കോളേജ് പ്രൊഫസര്‍ കുട്ടശ്ശേരി അബ്ദുള്ള ബാഖവി, മുനീര്‍ ബാഖവി തുരുത്തി കൂടാതെ മറ്റ് പ്രമുഖ പണ്ഡിതന്‍മാരും സാദാത്തീങ്ങളും ആലിമീങ്ങളും സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved