Latest News :
Home » » മഞ്ചേശ്വരത്ത് സുരേന്ദ്രന് വിനയായത് കെ.സുന്ദരന്‍

മഞ്ചേശ്വരത്ത് സുരേന്ദ്രന് വിനയായത് കെ.സുന്ദരന്‍

Written By Muhimmath News on Friday, 20 May 2016 | 18:10

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് കെ സുന്ദരന്‍ എന്ന അപരന്‍ വിനയായി. മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച കെ.സുന്ദരന്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ വിജയമാണ് തകര്‍ത്തതെന്ന് പൊതു വിലയിരുത്തല്‍. 467 വോട്ടാണ് സുന്ദരന്‍ നേടിയത്. 89 വോട്ടിനാണ് സുരേന്ദ്രന്‍ തോറ്റത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുര്‍ റസാഖ് 89ന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. നോട്ട വോട്ട് 646 ആണ്.

റീകൗണ്ടിംഗ് നടത്തിയതും സുരേന്ദ്രന് ഗുണകരമായി ഭവിച്ചില്ല.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved