Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍

404

We Are Sorry, Page Not Found

Home Page
മക്ക: ഇന്ന് (27.05.2016വെള്ളി) സൗദി സമയം ഉച്ചക്ക് 12.18 നു സൂര്യന്‍ വിശുദ്ധ കഅബാലയത്തിന്റെ നേരെ മുകളിലായിരിക്കും ഉണ്ടായിരിക്കുക. ലോകത്തെങ്ങുമുള്ളവര്‍ക്ക് ഈ സമയം സൂര്യനെ നോക്കിയാല്‍ കഅബയുടെ ദിശ കൃത്യമാക്കി മനസ്സിലാക്കാം.

മക്കയുടെ 90 ഡിഗ്രി ഉച്ചിയിലായിരിക്കും സുര്യന്‍ എന്നതിനാല്‍ ഇതേ സമയം കഅബക്ക് നിഴലുമുണ്ടായിരിക്കുകയില്ല.

വര്‍ഷത്തില്‍ രണ്ടു തവണ അനുഭവപ്പെടുന്ന ഈ പ്രതിഭാസം ഇന്നു കഴിഞ്ഞാല്‍ ഇനി വരുന്ന ജൂലൈ 15നാണു അനുഭവപ്പെടുക.

Leave A Reply