Latest News :
Home » , , » കല്ലക്കട്ട മജ്മഹ്ദമ്മാം കമ്മിറ്റിക്ക് പുതിയ സാരഥികള്‍

കല്ലക്കട്ട മജ്മഹ്ദമ്മാം കമ്മിറ്റിക്ക് പുതിയ സാരഥികള്‍

Written By Muhimmath News on Tuesday, 24 May 2016 | 10:07

ദമ്മാം: കാസര്‍കോട് ജില്ലയിലെ കല്ലക്കട്ട മജ്മഹുല്‍ ഹിക്മതില്‍ ഐദറൂസിയ്യയുടെ ദമ്മാം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സീക്കോ സഅദിയ്യ ഹാളില്‍ നടന്ന ജനറല്‍ കൌണ്‍സില്‍ യോഗം മജ്മഹ് ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ അല്‍ഐദറൂസി ഉല്‍ഘാടനം ചെയ്തു. യൂസുഫ് സഅദി അയ്യങ്ങേരി  അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി അമാനി മുഖ്യപ്രഭാഷണം നടത്തി.

ഭാരവാഹികള്‍ : ഹബീബ് തളങ്കര(പ്രസിഡന്റ്) മുഹമ്മദ് പുണ്ടൂര്‍, മുനീര്‍ അലമ്പാടി(വൈ.പ്രസി) സയ്യിദ് അബ്ദുസ്സലാം അല്‍ഐദറൂസി (ജ.സെക്രട്ടറി), ഉമ്മര്‍കോപ്പ, മുഹമ്മദ് ഹിദായത്ത്(ജോ.സെക്രട്ടറി),അബ്ബാസ് ഹാജി കുഞ്ചാര്‍(ട്രഷര്‍), സയ്യിദ് ശുകൂര്‍ അല്‍ഐദറൂസി, യൂസുഫ് സഅദി അയ്യങ്ങേരി, അബ്ദുള്ള ഫൈസി മൊഗ്രാല്‍, മൊയ്തു ഹാജി കൊടിയമ്മ, ഹസൈനാര്‍ ഹാജി പജ്ജിയട്ട (രക്ഷാധികാരികള്‍), 
അന്‍വര്‍ കളറോട, അബ്ദുല്‍ ലത്തീഫ് പള്ളത്തട്ക, സിദ്ദീക് സഖാഫി ഉര്‍മി, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അബ്ദുല്‍ ഖാദിര്‍ സഅദി കൊട്ടുംബ, മൂസ സുഹ്‌റി, സത്താര്‍ കൊരിക്കാര്‍, മുഹമ്മദ് സഅദി ആദൂര്‍,ഹാരിസ് കെ.കെ പുറം,അബ്ദുല്‍ അസീസ് മുസ്ലിയാര്‍ മംഗലാപുരം, എം.ടി അബ്ദുല്ല ബാപാലിപൊനം,റഫീക് മിസ്ബാഹി ജാല്‍സൂര്‍, റഷീദ് എടനീര്‍ (എക്‌സികുട്ടീവ് മെമ്പര്‍മാര്‍) 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved