Latest News :
Home » » ദുബൈയില്‍ കല്ലക്കട്ട മജ്മഅ് ദിക്ര്‍ സ്വലാത്ത് മജ്‌ലിസ് 27ന്

ദുബൈയില്‍ കല്ലക്കട്ട മജ്മഅ് ദിക്ര്‍ സ്വലാത്ത് മജ്‌ലിസ് 27ന്

Written By Muhimmath News on Thursday, 26 May 2016 | 19:31

ദുബായ്: കല്ലക്കട്ട മജ്മഉല്‍ ഹിക്മത്തുല്‍ ഹൈദറൂസിയ്യ ദുബായ് കമ്മിറ്റി മാസാന്തം നടത്തിവരാറുള്ള ദിക്‌റ് സ്വലാത്ത് മജിലിസും, കല്ലക്കട്ട അസ്സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങളുടെ പുത്രനുള്ള സ്വീകരണവും 27.05.2016 വെള്ളിയാഴ്ച രാത്രി 9.30ന് ദേര ഫിര്‍ജിമുറാര്‍ ഗാലക്‌സി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം മുഹിമ്മാത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍മാരും സാദാത്തീങ്ങളും, നേതാക്കളും സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved