Latest News :
Home » » കളനാട് റെയില്‍വേ ട്രാക്കില്‍ അജ്ഞാതന്റെ മൃതദേഹം

കളനാട് റെയില്‍വേ ട്രാക്കില്‍ അജ്ഞാതന്റെ മൃതദേഹം

Written By Muhimmath News on Saturday, 21 May 2016 | 10:31

കാസര്‍കോട്: കളനാട് റെയില്‍വേ ട്രാകില്‍ 45 വയസ്സ് പ്രായം തോന്നിക്കുന്ന അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി.ചുവന്ന കരയുള്ള വെള്ള മുണ്ടും ചാരനിറമുള്ള ഫുള്‍ കൈ ഷര്‍ട്ട് , ചുവന്ന ട്രൌസറുമാണ് വേഷം . വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്. ബേക്കല്‍ പോലീസ് സ്ഥലത്തെത്തി ജഢം കാസര്‍കോട്  ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved