Latest News :
Home » , » ജയം ഉറപ്പാക്കി പിണറായി

ജയം ഉറപ്പാക്കി പിണറായി

Written By Muhimmath News on Thursday, 19 May 2016 | 10:30

കണ്ണൂര്‍: പിണറായി വിജയന്റെ ലീഡ് 25000 വോട്ടായി ഉയര്‍ന്നു. കല്യാശേരിയില്‍ ടി.വി. രാജേഷിന്റെയും ലീഡ് നില 25000 ല്‍പരം വോട്ടായി ഉയര്‍ന്നു. ഗണേഷ്‌കുമാറിന്റെ ലീഡ് 15000ല്‍പരം വോട്ടായി. മന്ത്രി കെ പി. മോഹനന്‍ 15000 വോട്ടിനു പിറകിലായി. 
പത്തനംതിട്ട ജില്ലയില്‍ അഞ്ചില്‍ നാലു സീറ്റിലും എല്‍ ഡി എഫ് മുന്നേറ്റം തുടരുന്നു. കോന്നിയില്‍ മന്ത്രി അടൂര്‍ പ്രകാശ് മാത്രമാണ് യു ഡി എഫ് നിരയില്‍ ലീഡ് ചെയ്യുന്നത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved