Latest News :
Home » » പ്രതിപക്ഷ നേതാവാകാന്‍ യോഗ്യന്‍ ഉമ്മന്‍ചാണ്ടി: മാണി

പ്രതിപക്ഷ നേതാവാകാന്‍ യോഗ്യന്‍ ഉമ്മന്‍ചാണ്ടി: മാണി

Written By Muhimmath News on Friday, 20 May 2016 | 20:08

കോട്ടയം: പ്രതിപക്ഷ നേതാവാകാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ചാണ്ടിയെന്ന് കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി. യുഡിഎഫില്‍ യോഗ്യതയുള്ള പലരുമുണ്ടെങ്കിലും കൂടുതല്‍ യോഗ്യന്‍ അദ്ദേഹമാണ്. യുഡിഎഫിന് ഐക്യത്തോടെ മുന്നോട്ട് പോകാനായില്ല. കൂടുതല്‍ ഐക്യമുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ സീറ്റ് കിട്ടിയേനെ. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാനും കഴിഞ്ഞില്ലെന്നും മാണി പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved