Latest News :
Home » » വീടിന്റെ ഓടുകളും ജനല്‍ ഗ്ലാസും എറിഞ്ഞ് തകര്‍ത്തതിന് കേസ്

വീടിന്റെ ഓടുകളും ജനല്‍ ഗ്ലാസും എറിഞ്ഞ് തകര്‍ത്തതിന് കേസ്

Written By Muhimmath News on Tuesday, 24 May 2016 | 12:46

കുമ്പള: ബംബ്രാണയിലെ മൊയ്തീന്റെ വീടിന്റെ ഓടുകളും ജനല്‍ ഗ്ലാസുകളും കല്ലെറിഞ്ഞ് തകര്‍ത്തതിന് രണ്ട് പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. 

ജെയ്‌സണ്‍, രോഹിത് എന്നിവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മൊയ്തീന്റെ വീടിന് നേരെ കല്ലേറുണ്ടായത്. വീടിന്റെ മുന്‍ ഭാഗത്തെ ഏതാനും ഓടുകളും ജനല്‍ ഗ്ലാസുകളും തകര്‍ന്നിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved