Latest News :
Home » , » മഹമൂദ് ഹാജി നിര്യാതനായി

മഹമൂദ് ഹാജി നിര്യാതനായി

Written By Muhimmath News on Sunday, 22 May 2016 | 19:26

കാസര്‍ഗോഡ്: ചൂരി മീപ്പുഗിരിയില്‍ താമസക്കാരനായ തളങ്കര പള്ളിക്കാലിലെ മഹമൂദ് ഹാജി (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: ഇംതിയാസ് (ഉള്ളാള്‍), ശിഹാബ് (ദുബായ്), ഖുര്‍ഷിദ ബാനു, റാബിയ. മരുമക്കള്‍: ഷബാന, രേഷ്മ, അബൂബക്കര്‍, മുഹമ്മദ്. സഹോദരങ്ങള്‍: ആയിഷാബി, അഹമദ്, അബ്ദുല്ല, സൗദ, സഫിയ, സലീം (ഉള്ളാള്‍), റുഖിയ. മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved