Latest News :
Home » , » മന്ത്രി കെ.ടി. ജലീലിനെ സുന്നി നേതാക്കള്‍ അഭിനന്ദിച്ചു

മന്ത്രി കെ.ടി. ജലീലിനെ സുന്നി നേതാക്കള്‍ അഭിനന്ദിച്ചു

Written By Muhimmath News on Thursday, 26 May 2016 | 10:17

തിരുവനനന്തപുരം: മന്ത്രിയായി സ്ഥാനമേറ്റ കെ ടി ജലീലിനെ സുന്നി സംഘടനാ നേതാക്കള്‍ അഭിനന്ദിച്ചു. എ പി അബ്ദുല്‍ ഹകീം അസ്ഹരി, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, പി സി ഇബ്‌റാഹീം മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved