Latest News :
Home » » എം. എസ്. ഒ കാശ്മീരിന് പുതിയ ഭാരവാഹികള്‍

എം. എസ്. ഒ കാശ്മീരിന് പുതിയ ഭാരവാഹികള്‍

Written By Muhimmath News on Monday, 30 May 2016 | 11:37

ബദ്ഗാം: മുസ്ലിം സ്റ്റുഡന്റ്‌സ്‌
 ഓര്‍ഗനൈസേഷന്‍  (എം എസ് ഒ) ജമ്മു കാശ്മീരില്‍ പൂതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രണ്ട് ദിനങ്ങളിലായി നടന്ന സംസ്ഥാന പ്രതിനിധി ക്യാമ്പില്‍ ദേശീയ പ്രസിഡന്റ് ഷൗക്കത്ത് ബുഖാരി ഭാരവാഹികളെ പ്രഖ്യാപിച്ചു.

കാശ്മീര്‍ മൃസ് ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഹാമിദുദ്ദീന്‍ ഹഖാനി പതാക ഉയര്‍ത്തി. സുഹൈറുദ്ദീന്‍ നൂറാനി ബംഗാള്‍, അബൂബക്കര്‍ കര്‍ണാടക, സാദിഖ് വെളിമുക്ക്, ബഷീര്‍ പറവണ്ണ, കലാം മാവൂര്‍, മജീദ് അരിയല്ലൂര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved