Latest News :
Home » , » മുഹിമ്മാത്ത് ദുബായ് കമ്മിറ്റി മാസാന്ത സ്വലാത്ത് വെള്ളിയാഴ്ച

മുഹിമ്മാത്ത് ദുബായ് കമ്മിറ്റി മാസാന്ത സ്വലാത്ത് വെള്ളിയാഴ്ച

Written By Muhimmath News on Friday, 20 May 2016 | 10:34

ദുബായ്: മുഹിമ്മാത്ത് ദുബായ് കമ്മിറ്റി മാസാന്തം നടത്തി വരാറുള്ള സ്വലാത്ത് മജ്‌ലിസും പ്രാര്‍ത്ഥനാ സദസ്സും വെള്ളിയാഴ്ച രാത്രി 9.30ന് ദേര ഫിര്‍ജിമുറാര്‍ ഗാലക്‌സി സൂപ്പര്‍മാര്‍ക്കറ്റിന് സമീപം മുഹിമ്മാത്ത് ഓഡിറ്റോറിയത്തില്‍ നടക്കും.പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍മാരും സാദാത്തീങ്ങളും സംബന്ധിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved