Latest News :
Home » , » ആത്മീയ സൗന്ദര്യം നുകര്‍ന്ന് വിശ്വാസികള്‍: സ്വലാത്ത് മജ്‌ലിസിന് പ്രൗഢ സമാപനം

ആത്മീയ സൗന്ദര്യം നുകര്‍ന്ന് വിശ്വാസികള്‍: സ്വലാത്ത് മജ്‌ലിസിന് പ്രൗഢ സമാപനം

Written By Muhimmath News on Saturday, 21 May 2016 | 10:34

കോട്ടപ്പുറം: ആനച്ചാല്‍ നുസ്‌റത്തുല്‍ ഇസ്ലാം എജുക്കേഷണല്‍ കോംപ്ലക്‌സില്‍ പ്രതിമാസം നടന്ന് വരുന്ന സ്വലാത്ത് മജ്‌ലിസിനും കൂട്ടു പ്രാര്‍ത്ഥനക്കും പ്രൗഢമായ സമാപനം. 

അസ്സയ്യിദ് മുഹമ്മദ് യാസീന്‍ സഖാഫി അല്‍ ഹൈദ്രൂസി കല്ലക്കട്ട നേതൃത്വം നല്‍കി.അബ്ദുല്‍ റഹ് മാന്‍ അശ്‌റഫി  ഉല്‍ബോധനം നടത്തി. ഹാഫിള് നിസാമുദ്ദീന്‍ മഹ്മൂദി അഴിത്തല, മുസ്തഫ മുസ്ല്യാര്‍ ഫലാഹ് നഗര്‍, ഹാഫിള് ജബീര്‍ സഖാഫി, എം വി എ സിദ്ധീഖ് മൗലവി, ഹാഫിള് നദീര്‍ അഹ്മദ് അഴിത്തല,ആനച്ചാല്‍ മുഹമ്മദ് കുഞ്ഞി ഹാജി, ഹസൈനാര്‍ മുസ്ല്യാര്‍ കുഴിഞ്ഞടി സംബന്ധിച്ചു. 

 പ്രാര്‍ത്ഥനാ സംഗമത്തിന് സ്ഥാപന സെക്രട്ടറി എ.പി അബ്ദുള്ള സ്വാഗതവും ഹാഫിള് നിസാമുദ്ദീന്‍ മഹ് മൂദി നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved