Latest News :
Home » , » ബെദിര ചുടുവളപ്പില്‍ സി.എ അബൂബക്കര്‍ ഹാജി നിര്യാതനായി

ബെദിര ചുടുവളപ്പില്‍ സി.എ അബൂബക്കര്‍ ഹാജി നിര്യാതനായി

Written By Muhimmath News on Wednesday, 25 May 2016 | 10:33

വിദ്യാനഗര്‍: ബെദിരയിലെ പൗരപ്രമുഖന്‍ ചുടുവളപ്പില്‍ സി.എ അബൂബക്കര്‍ ഹാജി നിര്യാതനായി. 75 വയസായിരുന്നു.  ശുക്രിയ ട്രാവല്‍സ് ഉടമയായിരുന്നു. ബെദിര മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ് ട്രഷറര്‍, ബെദിര പി.ടി.എം.എ.യു പി.സ്‌കൂള്‍ മാനേജ്‌മെന്റ് ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 

ചുടുവളപ്പില്‍ അബ്ദുല്ല ഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: അസ്മ. മക്കള്‍: മുഹമ്മദ് കുഞ്ഞി (ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് താലൂക്ക് സെക്രട്ടറി), ഫാത്തിമത്ത് നാസിയ, ആയിഷ, ശിഹാബ് (ദുബൈ), മൈമൂനത്ത് റാഷിദ്. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ഖാദര്‍, നാദിയ, നിഷാന. സഹോദരങ്ങള്‍: എ.എച്ച് ഇബ്രാഹിം, ബീഫാത്തിമ ഇബ്രാഹിം (ചെയര്‍പേഴ്‌സണ്‍ കാസര്‍കോട് നഗരസഭ), നാബിഷ, ആയിഷ, സൈനബി, അലീമ, പരേതനായ മൊയ്തീന്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved