Latest News :
Home » , » അണങ്കൂര്‍ ഓലത്തിരി ഹൗസിലെ ഒ.എ സുലൈമാന്‍ നിര്യാതനായി

അണങ്കൂര്‍ ഓലത്തിരി ഹൗസിലെ ഒ.എ സുലൈമാന്‍ നിര്യാതനായി

Written By Muhimmath News on Saturday, 28 May 2016 | 12:58

കാസര്‍കോട്: അണങ്കൂര്‍ സ്‌കൗട്ട് ഭവന്‍ റോഡ് ഓലത്തിരി ഹൗസിലെ കര്‍ഷകന്‍ ഒ.എ സുലൈമാന്‍ (സലിയാന്‍ച്ച-73) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കള്‍: മുഹമ്മദ് അഷ്‌റഫ്, അബ്ദുല്‍ ബഷീര്‍, അബ്ദുല്‍ ആസിഫ്, അബ്ദുല്‍ റൗഫ്, ഖദീജ, ജമീല, റുഖിയ, ഫൗസിയ, നസീമ. മരുമക്കള്‍: ബി.കെ മുഹമ്മദ്, അഷ്‌റഫ് മൊയ്തു, ഹമീദ് കോപ്പ, അബ്ദുല്ല കീഴൂര്‍, പരേതനായ ബി. മുഹമ്മദ്, ആയിഷ, ഫസീല, ഉമ്മു ഹബീബ, സബ്‌ന.
സഹോദരങ്ങള്‍: അബൂബക്കര്‍, കുഞ്ഞിബി, ദൈനബി, പരേതരായ അബ്ദുല്‍ ഖാദര്‍, മുഹമ്മദ്, ഉമ്മു ഹലീമ, ബീഫാത്തിമ. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved