Latest News :
Home » , » പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 60കാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 60കാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

Written By Muhimmath News on Monday, 23 May 2016 | 18:21

ബദിയടുക്ക: 10 വയസുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 60 കാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു വിട്ടു. ഗോളിയടുക്കയിലെ 60 കാരനെയാണ് ഒരു സംഘം കൈകാര്യം ചെയ്തത്. പിന്നീട് പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കാന്‍ തയ്യാറാവാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. മാങ്ങ നല്‍കാമെന്ന് പ്രലോഭിപ്പിച്ച്ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവത്രെ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved