Latest News :
Home » , » സഅദിയ്യ ഉംറ ജുബൈലില്‍ നിന്നും പ്രവര്ത്ത്‌നമാരംഭിച്ചു

സഅദിയ്യ ഉംറ ജുബൈലില്‍ നിന്നും പ്രവര്ത്ത്‌നമാരംഭിച്ചു

Written By Muhimmath News on Monday, 23 May 2016 | 10:01

ജുബൈല്‍: സഅദിയ്യ ഹജ്ജ്ഉംറ ഗ്രൂപ്പിന്റെ നാലാമത് ശാഖ ജുബൈലില്‍ നിന്നും പ്രവര്ത്തനം തുടങ്ങി. ജുബൈലിലെ മദ്രസ്സ സ്ട്രീറ്റില്‍ അല്‍ഗാമിദിക്ക് സമീപം സജ്ജമാക്കിയ സഅദിയ്യ ഉംറ ഗ്രൂപ്പിന്റെ ഓഫീസ് സയ്യിദ് ജലാലുദ്ദിന്‍ അല്‍ബുഖാരിഉജിരെ,സയ്യിദ് ശിഹാബുദ്ദീന്‍ മാഷ്ഹൂര്‍ അല്‍ബുഖാരി തലക്കി എന്നിവര്‍ ഉത്ഘാടനം നിര്വ്വ്ഹിച്ചു. 

പ്രസിഡന്റ് കെ.സി.എഫ് ജുബൈല്‍ ആന്റ് പ്രസിഡന്റ് സഅദിയ്യ ജുബൈല്‍ ഹനീഫ് സഅദി, അശ്അറിയ്യജുബൈല്‍ പ്രസിഡന്റ് മൂസ ഹാജി,സുന്നി സെന്ടര്‍ നാഷണല്‍ വര്കിം ഗ് പ്രസിഡന്റ് ഹമീദ് അരാമെക്‌സ്,ഗഫൂര്‍ ഹാജി സജ്‌പെ,ശകീര്‍ ഹാജി കോഴിക്കോട്,അല്‍ മദീന ജുബൈല്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ സഅദി,തുടങ്ങിയ പ്രസ്ഥാന,സ്ഥാപന ഭാരവാഹികളും പ്രവര്ത്ത്കരും സംബന്ധിച്ചു.  



ആഴ്ച തോറും ബുധന്‍,വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ സ്‌പെഷ്യല്‍ ഉംറ സിയാറ ട്രിപ്പുകള്‍ സര്വീ്‌സ് നടത്തും. പരിശുദ്ധ റമളാനില്‍ എല്ലാ ദിവസവും സര്‍വിസ് ഒരുക്കിയിട്ടുണ്ട്.
ഫാമിലികള്‍ക്ക് പ്രത്യേഗ പരിഗണനയോട് കൂടിയുള്ള സഅദിയ്യ ഉംറ ഗ്രൂപ്പിന് പരിചയ സമ്പന്നരായ പണ്ഡിതന്മാര്‍ മേല്‍ നോട്ടം വഹിക്കും.



ജുബൈല്‍ കൂടാതെ ദമ്മാം, അല്‌കോതബാര്‍, അല്‍ഹസ്സ എന്നിവടങ്ങളിലും ഓഫീസുകള്‍ ഉണ്ട്.ബന്ധപ്പെടെണ്ട നമ്പര്‍ : 0133400633, 0508410168,അബ്ദുല്‍ ആസീസ് സഅദി (ഓഫീസ് സെക്രട്ടറി)0503137156

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved