Latest News :
Home » » ആധുനിക കെടുതികള്‍ നേരിടാന്‍ ഇസ്ലാമിക അധ്യത്മികത ഉയര്‍ത്തി പിടികുക- റഫിഖ് സഅദി

ആധുനിക കെടുതികള്‍ നേരിടാന്‍ ഇസ്ലാമിക അധ്യത്മികത ഉയര്‍ത്തി പിടികുക- റഫിഖ് സഅദി

Written By Muhimmath News on Monday, 23 May 2016 | 11:06

ആദൂര്‍: സന്താനങ്ങള്‍ സമുഹത്തിന്‍ ഉപകരികുന്ന രൂപത്തില്‍ വളര്‍ത്തണമെന്നും ജീവിതത്തെ താളം തെറ്റികുന്ന സോഷ്യല്‍ മിഡിയ ഉപയോഗം നന്മയുടെ വഴിയില്‍ മാത്രം ഉപയോഗിക്കണമെന്നും ഭൗതികതയുടെ അതിപ്രസരത്തില്‍ ധര്‍മികതയോട് പുറംതിരിഞ്ഞ് നില്‍കുന്ന പ്രവണത യില്‍ നിന്ന് രക്ഷിതാകള്‍ ബോധമുള്ളവരാകണമെന്നും മുഹമ്മദ് റഫീഖ് സഅദി ദേലംബാടി അഭിപ്രയപ്പെട്ടു. 

മെയ്, 25.26 തിയതികളില്‍ നടക്കുന്ന എസ് എസ് എഫ് ആദൂര്‍ റഹ്മത്ത് നഗര്‍ യുണിറ്റ് സമ്മേളന ഭാഗമായി സംഘടിപ്പിച്ച രക്ഷാകര്‍ത്ത സംഗമത്തില്‍ വിഷയവതരണം നടത്തുകയായിരുന്നു അദേഹം സയ്യിദ് യഹയ്യല്‍ ഹൈദ്രു സി അധ്യക്ഷത വഹിച്ചു ജമാലുദ്ധിന്‍ സഖാഫി ഉദ്ഘാനം ചെയ്തു ഹല്ലാജ സഖാഫി ഹുസൈന്‍ ജൗഹരി ഫൈസല്‍ സുഹ് രി എ അബുബക്കര്‍ ജഹ്ഫര്‍ ബി.എ സംബന്ധിച്ചു 
കെ എം ഫാറുഖ് ഹിമമ്മി സ്വഗതവും ഹനിഫ് ഈ പി നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved