Latest News :
Home » » കുട്ടികള്‍ നന്മയുടെ വാഹകരാകണം -കരിം ജൗഹരി

കുട്ടികള്‍ നന്മയുടെ വാഹകരാകണം -കരിം ജൗഹരി

Written By Muhimmath News on Thursday, 26 May 2016 | 10:10

ആദൂര്‍: കുട്ടികള്‍ നന്മയുടെ വാഹകരാകണമെന്നും, അത് നല്ലവരോടപ്പം കൂട്ടുകൂടിയാല്‍ എളുപ്പത്തില്‍ സാദ്ധ്യമാകുമെന്നും, ഇവരാണ്‍ ഭാവിയില്‍ നമ്മെ നയിക്കേണ്ടവരെന്നും ബദിയടുക്ക ഡിവിഷന്‍ എച് എസ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ കരിം ജൗഹരി ഗാളിമുഖം പ്രസ്താവിച്ചു. 

എസ് എസ് എഫ് റഹ്മത്ത് നഗര്‍ യുണിറ്റ് കുട്ടികളുടെ സമ്മേളനത്തില്‍ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം, കെ എം ഫാറുഖ് ഹിമമിയുടെ അദ്ധ്യക്ഷതയില്‍ ഹല്ലാജ സഖാഫി ഉദ്ഘാടനം ചെയ്തു. ഫാറുഖ് ടി എം സ്വാഗതവും മുഹമ്മദ് കു ഞ്ഞി നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved