Latest News :
Home » » പുതു തലമുറയുടെ കര്‍മശേഷിയെ ഫലപ്രദമാക്കുക -യൂസുഫ് സഖാഫി

പുതു തലമുറയുടെ കര്‍മശേഷിയെ ഫലപ്രദമാക്കുക -യൂസുഫ് സഖാഫി

Written By Muhimmath News on Friday, 27 May 2016 | 10:39

ആദൂര്‍: അഭ്യസ്ത വിദ്യരെ സൃഷ്ടിക്കുന്നതിനൊപ്പം സാംസ്‌കാരികമൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന പുതു തലമുറയെ വളര്‍ത്തി കര്‍മ ശേഷിയെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് യൂസുഫ് സഖാഫി അഭിപ്രായപ്പെട്ടു. റഹ്മത്ത് നഗര്‍ യൂണിറ്റ് വിദ്യാര്‍ത്തി സമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സയ്യിദ് യഹ് യല്‍ ഹ്രൈദൂസി അദ്ധ്യക്ഷത വഹിച്ചു. സാമുഹ്യ വിദ്യാര്‍ത്ഥിത്വം .ജയപഥം എന്നീ സെഷനുകള്‍ക്ക് അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം ഫാറൂഖ് ഹിമമി നേതൃത്വം നല്‍കി. മുഹമ്മദ് തങ്ങള്‍, ഇ പി അബൂബക്കര്‍, ജഅ്ഫര്‍ ബി എ, അഷ്‌റഫ് വൈഎം, ഹിസാമുദ്ദീന്‍ സംബന്ധിച്ചു ഹനീഫ് ഇ പി സ്വഗതവും ഫാറൂഖ് ടി എം നന്ദി പറഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved