Latest News :
Home » » എസ് എസ് എഫ് ആദൂര്‍ റഹ്മത്ത് നഗര്‍ യുണിറ്റ് സമ്മേളനം സമാപിച്ചു

എസ് എസ് എഫ് ആദൂര്‍ റഹ്മത്ത് നഗര്‍ യുണിറ്റ് സമ്മേളനം സമാപിച്ചു

Written By Muhimmath News on Saturday, 28 May 2016 | 12:13

ആദൂര്‍: ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന ശിര്‍ഷകത്തില്‍ രണ്ടു ദിവസങ്ങളിലായി നടത്തിയ യുണിറ്റ് സമ്മേളനത്തിന്‍ പരിസമാപ്തി കുറിച്ചു. ആദൂര്‍ ജാറം മഖാം സിയറത്തിന് സയ്യിദ് ഹുസൈന്‍ തങ്ങള്‍ നേതത്വം നല്‍കി. 

തുടര്‍ന്ന് ധര്‍മ്മസംഘ റാലി നടന്നു പരിപാടിയില്‍ സയ്യിദ് യഹ്യ്യല്‍ ഹൈദ്രുസി പതാക ഉയര്‍ത്തി തുടര്‍ന്ന് മഴവില്‍ സമ്മേളനം നടന്നു കരിം ജൗഹരി ഗാളിമുഖ ക്ലസെടുത്തു വിഡിയോ കോണ്‍ഫറന്‍സും നടന്നു. രാത്രി 7 മണിക്ക് വിദ്യര്‍ത്ഥി സമ്മേളനം നടന്നു വിവിധ സെഷനുകള്‍ക്ക് യുസുഫ് സഖാഫി അബ്ദുല്‍ റഹ്മാന്‍ സഖാഫി പുത്തപ്പലം
ഫാറുഖ് ഹിമമ്മി, ഈ പി അബുബക്കര്‍, സയ്യിദ് മുഹമ്മദ് തങ്ങള്‍ പളങ്കോട,് ജഹ്ഫര്‍ ബി എ നേതത്വം നല്‍കി.

വിദ്യര്‍ത്ഥിനി സമ്മേളനത്തില്‍ ജമാലുദ്ധിന്‍ സഖാഫി വിഷയവതരണം നടത്തിതുടര്‍ന്ന് സമാപന സമ്മേളന നടന്നു സയ്യിദ് യഹ്‌യല്‍ ഹൈദ്രുസിയുടെ അധ്യക്ഷതയില്‍ സയ്യിദ് അശ്‌റഫ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു സയ്യിദ് പുക്കുഞ്ഞി തങ്ങള്‍ അല്‍ അഹ്ദല്‍ സുവനിര്‍ പ്രകാശനം നിര്‍വഹിച്ചു. മുസ സഖാഫി കളത്തുര്പ്രമേയ പ്രഭാഷണവും ഹംസ മിസ്ബാഹി ഓട്ടപടവ് ആദര്‍ശ പ്രഭാഷണവും നടത്തി സയ്യിദ് സൈനുല്‍ ആബിദിന്‍ കണ്ണവം സമാപന പ്രാര്‍ത്ഥനയ്ക്ക് നേതത്വം നല്‍കി. സിദ്ധിഖ് പുത്തപ്പലം, കബിര്‍ ഹിമമി സഖാഫി, ജമാലുദ്ധിന്‍ സഖാഫി, ഹാരിസ് സഖാഫി, മജിദ് ഫാളിലി, യുസുഫ് സഖാഫി, ഫരിദ് ബാഖവി, ഹനിഫ് സഖാഫി, ഹനിഫ സഅദി, സയ്യിദ് മുഹമ്മദ് ഹൈദ്രു സി, സലാം സഅദി മഞ്ഞംപാറ, അബ്ദുല്ല പുളിയടി, ശംശുദ്ധിന്‍ എം എച്ച് സംബന്ധിച്ചു ഹിസാമുദ്ധിന്‍ കെ.എ സ്വഗതവും ഹനിഫ് ഈ പി നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved