Latest News :
Home » » പുതു തലമുറയെ കൈ പിടിച്ച് ഉയര്‍ത്താന്‍ സമുഹം മുന്നോട്ട് വരണം -മൂസ സഖാഫി

പുതു തലമുറയെ കൈ പിടിച്ച് ഉയര്‍ത്താന്‍ സമുഹം മുന്നോട്ട് വരണം -മൂസ സഖാഫി

Written By Muhimmath News on Tuesday, 31 May 2016 | 09:54

ആദൂര്‍: പുതുതലമുറയുടെ നന്മകളെ സമുഹം തിരിച്ചറിയണമെന്നും അവരെ ഉന്നത മേഖലയിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ സമുഹം മുന്നോട്ട് വരണമെന്നും എസ് എസ് എഫ് മുന്‍ സംസ്ഥാന ഉപ ദ്ധ്യക്ഷന്‍ മൂസ സഖാഫി കളത്തൂര്‍ പ്രസ്താപിച്ചു. 

എസ് എസ് എഫ് ആദുര്‍ റഹ്മത്ത് നഗര്‍ യുണിറ്റ് സമ്മേളനത്തില്‍ പ്രമേയപ്രഭാഷണം നടത്തുകയായിരുന്നു അദേഹം.സയ്യിദ് 
യഹ് യ്യല്‍ ഹൈദ്രു സി അദ്ധ്യക്ഷത വഹിച്ചു, യുസുഫ് സഖാഫി, ജമാല്‍ സഖാഫി, ഹല്ലാജ സഖാഫി, ജാഫര്, ഫാരൂഖ് ഹിമമി, ഹിഷാമുദ്ധീന്‍, ഹനീഫ് ഇ പി എന്നിവര്‍ സന്‍ബധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved