Latest News :
Home » » എസ്.എസ്.എഫ്. വിദ്യാര്‍ഥി റാലി നടത്തി

എസ്.എസ്.എഫ്. വിദ്യാര്‍ഥി റാലി നടത്തി

Written By Muhimmath News on Friday, 27 May 2016 | 10:37

മുള്ളേരിയ: എസ്.എസ്.എഫ്.പൂത്തപ്പലം യൂണിററ് സമ്മേളനത്തിന്റെ ഭാഗമായി വിദ്യാര്‍ഥി റാലി നടത്തി. കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ്‌റ് മുഹമ്മദ് ഹാജി ധര്‍മ്മ സംഘം യൂണിററ് ചീഫ് അജീറിനു പതാക കൈ മാറി ഉദ്ഘാടനം ചെയ്തു. എസ് എസ്.എഫ്.ജില്ലാ ട്രഷറര്‍ സിദ്ദീഖ് പൂത്തപ്പലം,അബ്ദുല്ല സഅദി,പി.എച്.അബ്ദുല്ല മൗലവി,മുഹമ്മദ് ടി.എ.മുഹമ്മദ്,അബ്ദു റഹ്മാന്‍ സഖാഫി,മുസ്തഫ അംജദി തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved