Latest News :
Home » , » ആനച്ചാലില്‍ സ്വലാത്ത് മജ്‌ലിസ് വെള്ളിയാഴ്ച

ആനച്ചാലില്‍ സ്വലാത്ത് മജ്‌ലിസ് വെള്ളിയാഴ്ച

Written By Muhimmath News on Friday, 20 May 2016 | 12:35

കോട്ടപ്പുറം: ആനച്ചാല്‍ നുസ്‌റത്തുല്‍ ഇസ്ലാം എജുക്കേഷണല്‍ കോംപ്ലക്‌സില്‍ മാസാന്ത സ്വലാത്ത് മജ്‌ലിസും കൂട്ടു പ്രാര്‍ത്ഥനയും  മെയ് 20 വെള്ളിയാഴ്ച്ച മഗ് രിബിന് നടക്കും.

സയ്യിദ് മുഹമ്മദ് യാസീന്‍ സഖാഫി അല്‍ ഹൈദ്രൂസി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും.അബ്ദുല്‍ റഹ്മാന്‍ അശ്‌റഫി ഇച്ചിലന്‍കോട് ഉല്‍ബോധനം നടത്തും.പ്രമുഖ പണ്ഡിതന്മാരും വ്യക്തിത്വങ്ങളും സന്നിതരാകും .

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved