Latest News :
Home » » അധ്യാപക ഒഴിവ്; ഇന്റര്‍വ്യൂ 26ന്

അധ്യാപക ഒഴിവ്; ഇന്റര്‍വ്യൂ 26ന്

Written By Muhimmath News on Tuesday, 24 May 2016 | 20:33

കാസര്‍കോട്: അംഗഡിമുഗര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇംഗ്ലീഷ് സീനിയര്‍, ജ്യോഗ്രഫി സീനിയര്‍, ഇക്കണോമിക്‌സ് (സീനിയര്‍, ജൂനിയര്‍) കൊമേഴ്‌സ് (സീനിയര്‍, ജൂനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് ജൂനിയര്‍, അറബിക് ജൂനിയര്‍, മലയാളം ജൂനിയര്‍ എന്നീ വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഇന്റര്‍വ്യൂ 26ന് വ്യാഴാഴ്ച 10.30ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved