Latest News :
Home » » യുഡിഎഫ് സര്‍ക്കാരിന്റേത് ഒഴിഞ്ഞ ഖജനാവല്ല: ഉമ്മന്‍ ചാണ്ടി

യുഡിഎഫ് സര്‍ക്കാരിന്റേത് ഒഴിഞ്ഞ ഖജനാവല്ല: ഉമ്മന്‍ ചാണ്ടി

Written By Muhimmath News on Tuesday, 24 May 2016 | 19:39

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ഒഴിഞ്ഞ ഖജനാവുമായിട്ടാണ് പടിയിറങ്ങുന്നതെന്ന നിയുക്ത ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിന് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. സര്‍ക്കാര്‍ ഖജനാവ് കാലിയല്ലെന്നു തോമസ് ഐസക്കിനു മന്ത്രിസ്ഥാനം ഏറ്റെടുക്കുമ്പോള്‍ മനസിലാകുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് യുഡിഎഫ് തര്‍ക്കമില്ല. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും ഉമ്മന്‍ ചാണ്ടികൂട്ടിച്ചേര്‍ത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved