Latest News :
Home » , » പഴയകടപ്പുറത്തെ ഉസ്മാന്‍ നിര്യാതനായി

പഴയകടപ്പുറത്തെ ഉസ്മാന്‍ നിര്യാതനായി

Written By Muhimmath News on Saturday, 21 May 2016 | 17:48

പഴയകടപ്പുറം: എസ് എസ് എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍ ട്രഷറര്‍ അബ്ദുനാസര്‍ പഴയകടപ്പുറത്തിന്റെ പിതാവ് പി.കെ.ഉസ്മാന്‍ (65) നിര്യാതനായി. ഭാര്യ: ഖദീജ. മറ്റ് മക്കള്‍: മൊയ്തീന്‍കുഞ്ഞി, സിദ്ധിഖ്, മുഹമ്മദലി, ഖൈറുന്നിസ, ഫാത്തിമ. മരുമക്കള്‍: ഗഫൂര്‍ മൗലവി, അലി, ശംലത്ത്. ഖബറക്കം പഴയകടപ്പുറം ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved