Latest News :
Home » , » മേഘസ്‌ഫോടനം: ഉത്തരാഖണ്ഡില്‍ മരണം ആറായി

മേഘസ്‌ഫോടനം: ഉത്തരാഖണ്ഡില്‍ മരണം ആറായി

Written By Muhimmath News on Monday, 30 May 2016 | 12:59

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മേഘസ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൂടി മരിച്ചു. ഉത്തരകാശി ജില്ലയിലെ ടെഹ്‌രിയിലായിരുന്നു മേഘസ്‌ഫോടനമുണ്ടായത്. ഇതോടെ കനത്ത മഞ്ഞുവീഴ്ചയില്‍ മരിച്ചവരുടെ എണ്ണം ആറായി. മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. ഉത്തരാഖണ്ഡിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ മണ്ണിടിച്ചും മേഘസ്‌ഫോടനവും ഉണ്ടായിരുന്നു. 

മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകരുകയും വളര്‍ത്തുമൃഗങ്ങളെ കാണാതാകുകയും ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved