Latest News :
Home » , » വാഹനാപകടത്തില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു

വാഹനാപകടത്തില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു

Written By Muhimmath News on Wednesday, 22 June 2016 | 12:50

കാഞ്ഞങ്ങാട്: വാഹനാപകടത്തില്‍പെട്ട് ചികിത്സിലായിരുന്ന കൂളിയങ്കാല്‍ ജമാഅത്ത് വൈസ് പ്രസിഡണ്ടും വാര്‍ഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമായ കണ്ടത്തില്‍ യൂസഫ് ഹാജി(62) മരിച്ചു. ഒരാഴ്ച മുമ്പാണ് അപകടത്തില്‍ പരിക്കേറ്റത്. ഭാര്യ: പി.എച്ച് ബീഫാത്തിമ. മക്കള്‍: അഷ്‌റഫ്, റാഷിദ്, മന്‍സൂര്‍, മെഹ്ത്താബ്. മരുമക്കള്‍: ഫാത്തിമ, ഉമൈബ, അന്നത്ത്, നാദിറ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved