Latest News :
Home » » തെക്കില്‍ വളവില്‍ ലോറികള്‍ കൂട്ടിയിടിച്ചു

തെക്കില്‍ വളവില്‍ ലോറികള്‍ കൂട്ടിയിടിച്ചു

Written By Muhimmath News on Sunday, 5 June 2016 | 18:34



കാസര്‍കോട്: ചട്ടഞ്ചാലിനടുത്ത തെക്കില്‍ വളവില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഞായറാഴ്ച രാവിലെ രാവിലെ എട്ടു മണിയോടെയാണ് അപകടം. ഇതേ തുടര്‍ന്ന് ഈ റൂട്ടില്‍ അരമണിക്കൂര്‍ നേരത്തോളം വാഹനഗതാഗതം തടസപ്പെട്ടു.

വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസും കാസര്‍കോട്ട് നിന്നും ഫയര്‍ഫോഴ്‌സുമെത്തിയാണ് ലോറികള്‍ നീക്കിയത്. ആര്‍ക്കും പരിക്കില്ല. ഭാഗ്യം കൊണ്ടുമാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. മഴക്കാലമായതോടെ തെക്കില്‍ വളവില്‍ വാഹനാപകടങ്ങള്‍ പതിവാകുകയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved