Latest News :
Home » » മതിലിടിഞ്ഞ് വീണ് വീട് തകര്‍ന്നു

മതിലിടിഞ്ഞ് വീണ് വീട് തകര്‍ന്നു

Written By Muhimmath News on Thursday, 23 June 2016 | 20:27


കാസര്‍കോട്: അയല്‍വാസിയുടെ മതിലിടിഞ്ഞ് വീണ് വീട് തകര്‍ന്നു. ചെന്നിക്കരയിലെ അമ്പാടിയുടെ വീടാണ് തകര്‍ന്നത്. ഒരു മുറിയും കുളിമുറിയും തകര്‍ന്നുവീണു. അയല്‍വാസി ശാരദയുടെ വീട്ടുമുറ്റത്ത് ഉയര്‍ത്തിക്കെട്ടിയ ഭാഗമാണ് ഇടിഞ്ഞത്. ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved