Latest News :
Home » » 'വിശ്വാസിയുടെ വിളവെടുപ്പ് കാലം' ആദൂര്‍ യൂണിറ്റ് റമളാന്‍ ക്യമ്പയിന് തുടക്കമായി

'വിശ്വാസിയുടെ വിളവെടുപ്പ് കാലം' ആദൂര്‍ യൂണിറ്റ് റമളാന്‍ ക്യമ്പയിന് തുടക്കമായി

Written By Muhimmath News on Sunday, 5 June 2016 | 13:59

ആദൂര്‍: കേരള മുസ്ലിം ജമഅത്ത് എസ് വൈ എസ് എസ് എസ് എഫ് റഹ്മത്ത് നഗര്‍ യുണിറ്റിന്റെ സംയുകത ആഭിമുഖ്യത്തില്‍ വിശ്വാ സിയുടെ വിളവെടുപ്പ് കാലം എന്ന ശിര്‍ഷകത്തില്‍ റമളാന്‍ ക്യമ്പയിന് തുടക്കമായി ക്യമ്പയിന്റെ ഭാഗമായി ഖുര്‍ആന്‍ പഠന ക്ലാസ്, റമളാന്‍ പ്രഭാഷണം, ഇഫ്താര്‍ സംഗമം, റമളാന്‍ ദര്‍സ്, റമളാന്റിലീഫ്, ഇഅ്തികാഫ് ജല്‍സ, റമളാന്‍ ക്വിസ്, തൗബ മജ്‌ലിസ് തുടങ്ങിയവ നടക്കും.

യോഗം സയ്യിദ് യഹ് യ്യല്‍ ഹൈദ്രൂസി യുടെ അദ്ധ്യക്ഷതയില്‍ ജമാലുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ടി എം അബ്ദുല്ല, ഈ പി അബൂബക്കര്‍, ഹല്ലാജസഖാഫി, കെ എം ഫാറുഖ് ഹിമമ്മി സംബന്ധിച്ചു. ശംസുദ്ധിന്‍ എം എച്ച് സ്വാഗതവും ഹിസാമുദ്ധിന്‍ കെ എ നന്ദിയും പറഞ്ഞു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved